Oru Mexican Aparatha Movie review Malayalam Movie review



Name : Oru Mexican Aparatha
Language : Malayalam
Cast : Tovino Thomas
Direction: Tom Emmatty
Producer : Anoop Kannan
Release Date : 3rd March 2017

ടോവിനോ തോമസിനെ  നായകനാക്കി ടോം  ഇമ്മട്ടി സംവിധാനം ചെയ്ത ഒരു  ക്യാമ്പസ് ചിത്രമാണ് ഒരു മെക്സിക്കൻ അപാരത. മറ്റു ക്യാമ്പസ്  ചിത്രങ്ങളിൽ  നിന്നും വ്യത്യസ്തമായ ഒരു ആവിഷ്കരണ  ശൈലിയിലൂടെ കഥപറഞ്ഞു പോകുന്ന ഈ ചിത്രം ആസ്വാദകർക് പുതിയൊരു അനുഭൂതി ആണ്നൽകുന്നത്. കേരള രാഷ്ട്രീയ പശ്ചാത്തലത്തെ ആസ്പദമാക്കി ആണ്കഥ.ക്യാമ്പസ്സിലെ രണ്ടു രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള മത്സരമാണ്കഥയിലുടനീളം . എങ്കിലും നർമവും , പ്രണയവും , ആക്ഷനും  കൂടി ചേരുമ്പോൾ ചിത്രം പ്രേക്ഷകർക്കു നല്ലൊരു ആസ്വാദനം പകരുന്നുണ്ട് . ഒരു SFI കാരനായിട്ടാണ് ടോവിനോ ചിത്രത്തിൽ അരങ്ങു തകർക്കുന്നത്. കൂടെ നീരജ് മാധവ് , കലാഭവൻ ഷാജോൺ എന്നിവരും. രൂപേഷ് പീതാംബരനാണ് വില്ലൻ കഥാപാത്രമായി ചിത്രത്തിൽ എത്തുന്നത് .


Rating : 3 / 5


Copyright © Kuttymoviez.In | Powered by Metrixen Global Contact Us | Privacy