Onapattin Thalam Thullum Lyrics In Malayalam | Onapattin Thalam Thullum Malayalam


Onapattin Thalam Thullum Lyrics In Malayalam

ഓണ പാട്ടിൻ താളം തുള്ളും തുമ്പ പൂവേ
നിന്നെ തഴുകാനായി കുളിർ കാറ്റിൻ കുഞ്ഞി കൈകൾ

ഓണ വില്ലിൽ ഊഞ്ഞാൽ ആടും വനാതി കിളിയെ
നിന്നെ  പുൽകാനായ് കൊതി ഊറും മാരി കാറും 

ഓണ പാട്ടിൻ താളം തുള്ളും തുമ്പ പൂവേ
നിന്നെ തഴുകാനായി കുളിർ കാറ്റിൻ കുഞ്ഞി കൈകൾ

ഓണ വില്ലിൽ ഊഞ്ഞാൽ ആടും വനാതി കിളിയെ
നിന്നെ  പുൽകാനായ് കൊതി ഊറും മാരി കാറും
 
പൂവിളിയെ വരവേൽക്കും ചിങ്ങ നിലാവിൻ വൃന്ദാ വനിയിൽ
തിരുവോണമേ വരുകില്ലേ നീ 

തിരുവോണ സാധ്യ ഒരുക്കാൻ മാറ്റേറും കോടി ഉടുത്തു
തുമ്പി പെണ്ണെ ആനയയില്ലേ നീ  

തിരു മുട്ടാത്ത ഒരു കോണിൽ നില്കും മുല്ലേ നീ
തേൻ ചിരിയാലെ പൂ ചൊരിയു  നീ 

ഓണ പാട്ടിൻ താളം തുള്ളും തുമ്പ പൂവേ
നിന്നെ തഴുകാനായി കുളിർ കാറ്റിൻ കുഞ്ഞി കൈകൾ 

ഓണ വില്ലിൽ ഊഞ്ഞാൽ ആടും വണ്ണാത്തി കിളിയെ
നിന്നെ പുൽകാനായ് കൊതി ഊറും മാരി കാറും 

ഓ…
താന്താനെ താനേ താനേ നാ നെ നെ
താന്താനെ താനേ താനേ നാ നെ നെ 

കിളി പാട്ടും ശ്രുതി ചേർത്ത് കുയിൽ പാടും വൃന്ദാവനിയിൽ
പൂ നുള്ളുവാൻ വരൂ ഓണമേ 

കുയിൽ പാട്ടിൻ മധുരിമയിൽ മുറ്റത്തെ കാലം ഒരുക്കാൻ
അകത്തമ്മയായ് വരൂ ഓണമേ 

പോൺ ഓണക്കോടി ഉടുത്തു നിൽക്കുന്ന തോഴിയായ്
പൂങ്കുഴലീ നീ തേൻ ശ്രുതി പാടു

ഓണ പാട്ടിൻ താളം തുള്ളും തുമ്പ പൂവേ
നിന്നെ തഴുകാനായി കുളിർ കാറ്റിൻ കുഞ്ഞി കൈകൾ 

ഓണ വില്ലിൽ ഊഞ്ഞാൽ ആടും വനാതി കിളിയെ
നിന്നെ  പുൽകാനായ് കൊതി ഊറും മാരി കാറും 

ഓണ പാട്ടിൻ താളം തുള്ളും തുമ്പ പൂവേ
നിന്നെ തഴുകാനായി കുളിർ കാറ്റിൻ കുഞ്ഞി കൈകൾ 

ഓണ വില്ലിൽ ഊഞ്ഞാൽ ആടും വനാതി കിളിയെ
നിന്നെ  പുൽകാനായ് കൊതി ഊറും മാരി കാറും
Copyright © Kuttymoviez.In | Powered by Metrixen Global Contact Us | Privacy