Neeyen Nenjil Azhame Lyrics Malayalam
നിലവേ നീയേ തെളിയും മേൽവാനിൻ മതിയേ
വാനിൽ നീ മണ്ണിൽ ഞാൻ നീ എൻ്റെ സ്വന്തമേ
അമ്പിളിയേ കണ്മുന്നിലായ് വിരിയേ
എന്നരികത്തു നീ വരുമോ പിരിയാതെ ചേരുമോ
നീയെൻ നെഞ്ചിൻ ആഴമേ നീയെൻ പാട്ടിന് ഈണമേ
നീ നിറഞ്ഞു എൻ കനവാകെ ഉയിരേ എൻ ജീവനെ എൻ സർവമേ
എൻ സർവമേ
ഉള്ളിന്റെ ഉള്ളിൽ ജീവനായ് എൻ ശ്വാസമായ് നീ മാത്രമേ എന്നും
എന്നെ അറിയുവാൻ എന്നിൽ അലിയുവാൻ ആ മേഘ തേരിൽ നീയും വന്നോ
നിന്നെ കാണുവാൻ കൂടെ ആടുവാൻ കൊതിയോടെ ഞാൻ നിന്നിതാ
അമ്പിളിയേ കണ്മുന്നിലായ് വിരിയേ
എന്നരികത്തു നീ വരുമോ പിരിയാതെ ചേരുമോ
നീയെൻ നെഞ്ചിൻ ആഴമേ നീയെൻ പാട്ടിന് ഈണമേ
നീ നിറഞ്ഞു എൻ കനവാകെ ഉയിരേ എൻ ജീവനെ എൻ സർവമേ
കണ്ണാരം പൊത്തി കളിക്കുവാൻ കഥ പറയുവാൻ ഇനി നീ ഒരാൾ മതി
ജനലോരവും വന്നു നിന്നിടും ഞാൻ പിണങ്ങിയാൽ ഇണങ്ങാൻ വരും
തിങ്കൾ കണ്മണി എൻ നിഴലായി നീ വീഴാതെ കാത്തെന്നെ നീ
അമ്പിളിയേ കണ്മുന്നിലായ് വിരിയേ
എന്നരികത്തു നീ വരുമോ പിരിയാതെ ചേരുമോ
നീയെൻ നെഞ്ചിൻ ആഴമേ നീയെൻ പാട്ടിന് ഈണമേ
നീ നിറഞ്ഞു എൻ കണ്വകെ ഉയിരേ എൻ ജീവനെ എൻ സർവമേ
Neeyen Nenjil Azhame Lyrics Malayalam (In english)
Nilave neeye theliyum melevanin mathiye
vaanil nee mannil njaan nee ente swanthame
Ambiliyee kanmunnilaay viriyee
ennarikathu nee varumo piriyathe cherumo
Neeyen nenjin aazhame neeyen paatin eename
nee niranju en kanavake uyiree en jeevane yen sarvame
yen sarvame
Ullinte ullil jeevanay yen swasamay nee mathrame ennum
enne ariyuvan ennil aliyuvan aa megha theril neeyum vanno
ninne kanuvan koode aduvan kothiyode njan ninnithaa
Ambiliyee kanmunnilaay viriyee
ennarikathu nee varumo piriyathe cherumo
Neeyen nenjin aazhame neeyen paatin eename
nee niranju en kanavake uyiree en jeevane yen sarvame
Kannaram pothi kalikkuvan kadha parayuvan ini nee oraal mathi
Janaloravum vannu ninnidum njan pinangiyal inangan varum
Thinkal kanmani en nizhalaayi nee veezhathe kaathenne nee
Ambiliyee kanmunnilaay viriyee
ennarikathu nee varumo piriyathe cherumo
Neeyen nenjin aazhame neeyen paatin eename
nee niranju en kanavake uyiree en jeevane yen sarvame