Kurishanu Raksha Malayalam Song Lyrics
കുരിശിലാണു രക്ഷ
കുരിശേ നമിച്ചീടുന്നു
കുരിശാണു രക്ഷ
കുരിശിലാണു രക്ഷ
കുരിശേ നമിച്ചീടുന്നു
കുരിശാണു രക്ഷ
കുരിശിലാണു രക്ഷ
കുരിശേ നമിച്ചീടുന്നു
കുരിശാണു രക്ഷ
കുരിശിലാണു രക്ഷ
കുരിശേ നമിച്ചീടുന്നു
കുരിശേകും തണലില്‍ ഞാന്‍ അണഞ്ഞിടുന്നു
തിരുകുരിശേ പുല്‍കിടുന്നു.
കുരിശേകും തണലില്‍ ഞാന്‍ അണഞ്ഞിടുന്നു
തിരുകുരിശേ പുല്‍കിടുന്നു.
മുറിവേറ്റു പിടയും എന്‍ മേനിയെ
കുരിശോട് ചേര്‍ത്തിടുന്നു.
മുറിവേറ്റു പിടയും എന്‍ മേനിയെ
കുരിശോട് ചേര്‍ത്തിടുന്നു.
കുരിശാണു രക്ഷ
കുരിശിലാണു രക്ഷ
കുരിശേ നമിച്ചീടുന്നു
കുരിശാണു രക്ഷ
കുരിശിലാണു രക്ഷ
കുരിശേ നമിച്ചീടുന്നു
നീ വഹിച്ച കുരിശോടു ചേര്‍ത്ത് വെച്ചു
എന്നെയും തറച്ചിടുന്നു.
നീ വഹിച്ച കുരിശോടു ചേര്‍ത്ത് വെച്ചു
എന്നെയും തറച്ചിടുന്നു.
കുരിശേന്തി തളരും നിന്‍ ദാസരെ
ഞാനും തുണച്ചിടട്ടെ
കുരിശേന്തി തളരും നിന്‍ ദാസരെ
ഞാനും തുണച്ചിടട്ടെ
കുരിശാണു രക്ഷ
കുരിശിലാണു രക്ഷ
കുരിശേ നമിച്ചീടുന്നു
കുരിശാണു രക്ഷ
കുരിശിലാണു രക്ഷ
കുരിശേ നമിച്ചീടുന്നു
നാഥനില്ലാ കുരിശിന്നര്‍ത്ഥമില്ലല്ലോ
ജീവിതമോ ശൂന്യമല്ലോ
നാഥനില്ലാ കുരിശിന്നര്‍ത്ഥമില്ലല്ലോ
ജീവിതമോ ശൂന്യമല്ലോ
കുരിശാലെ നേടും ഉയിര്‍പ്പിനായി ഞാന്‍
പ്രത്യാശയാര്‍ന്നിരിപ്പു
കുരിശാലെ നേടും ഉയിര്‍പ്പിനായി ഞാന്‍
പ്രത്യാശയാര്‍ന്നിരിപ്പു
കുരിശാണു രക്ഷ
കുരിശിലാണു രക്ഷ
കുരിശേ നമിച്ചീടുന്നു
കുരിശാണു രക്ഷ
കുരിശിലാണു രക്ഷ
കുരിശേ നമിച്ചീടുന്നു
കുരിശാണു രക്ഷ
കുരിശിലാണു രക്ഷ
കുരിശേ നമിച്ചീടുന്നു
കുരിശാണു രക്ഷ
കുരിശിലാണു രക്ഷ
കുരിശേ നമിച്ചീടുന്നു