Directed : Lijo Jose Pellissery
Produced : Vijay Babu
Written : Chemban Vinod Jose
Starring : Antony Varghese, Ullas Jose Chemban, Sinoj Varghese,Sarath Kumarm,Vineeth Vishwam,Sandeep C
Music : Prashant Pillai
Cinematography : Girish Ganghadaran
Edited : Shameer Mohammed
Production company : Friday Film House
Distributed : Friday Tickets
Release date : 3 March 2017
Language : Malayalam
Angamaly Diaries Malayalam Movie Review
à´šിà´¤്à´°à´¤്à´¤ിà´¨്à´±െ à´ªേà´°് à´ªോà´²െ തന്à´¨െ à´…ംà´—à´®ാà´²ിà´•്à´•ാà´°ുà´Ÿെ കഥയാà´£് à´šിà´¤്à´°ം പറയുà´¨്നത്. à´…à´™്à´•à´®ാà´²ിà´¯ിà´²െ പക്à´•ാ à´²ോà´•്കൽസിà´¨്à´±െ à´œീà´µിതരീà´¤ിà´¯ാà´£് à´šിà´¤്à´°à´¤്à´¤ിൽ വരച്à´šുà´•ാà´Ÿ്à´Ÿുà´¨്നത്. à´šിà´¤്à´°à´¤്à´¤ിà´²െ à´ൂà´°ിà´ാà´—ം à´…à´ിà´¨േà´¤ാà´•്à´•à´³ും à´ªുà´¤ുà´®ുà´–à´™്ങളാà´£് à´Žà´¨്നത് à´’à´°ു à´Žà´Ÿുà´¤്à´¤ു പറയേà´£്à´Ÿ à´ª്à´°à´¤്à´¯േà´•à´¤ ആണ് പക്à´·െ à´…à´¤് à´šിà´¤്à´°à´¤്à´¤ിà´¨്à´±െ ആസ്à´µാദനത്à´¤െ à´’à´°ിà´•്കൽ à´ªോà´²ും à´®ോശമാà´¯ി à´¬ാà´§ിà´•്à´•ാà´¤െ à´šിà´¤്à´°ീà´•à´°ിà´•്à´•ാൻ à´¸ംà´µിà´§ായകൻ à´ª്à´°à´¤്à´¯േà´•ം à´¶്à´°à´¦്à´§ിà´š്à´šിà´Ÿ്à´Ÿുà´£്à´Ÿ് . à´šിà´¤്à´°à´¤്à´¤ിà´¨് à´’à´±ിà´œിà´¨ാà´²ിà´±്à´±ി വരാൻ à´’à´°ു à´•ാരണവും ഇതു തന്à´¨െ ആണ്. à´šെà´®്പൻ à´µിà´¨ോà´¦ാà´£് à´…à´™്à´•à´®ാà´²ി ഡയറീà´¸ിà´¨്à´±െ à´•à´¥ à´Žà´´ുà´¤ിà´¯ിà´°ിà´•്à´•ുà´¨്നത്. à´•ൂà´Ÿാà´¤െ à´šിà´¤്à´° à´¤്à´¤ിà´¨്à´±െ à´•്à´²ൈà´®ാà´•്à´¸് à´°ംà´—ം à´’à´±്à´± à´¸ീൻ ആയിà´Ÿ്à´Ÿാà´£് à´·ൂà´Ÿ്à´Ÿ് à´šെà´¯്à´¤ിà´°ിà´•്à´•ുà´¨്നത് à´Žà´¨്നതും à´’à´°ു à´ª്à´°à´¤്à´¯േà´•à´¤ ആണ്.
ആന്റണി വർഗീà´¸് ആണ് à´µിൻസെà´¨്à´±് à´ªെà´ª്à´ªെ à´Žà´¨്à´¨ à´¨ായക à´•à´¥ാà´ªാà´¤്à´°à´¤്à´¤െ അവതരിà´ª്à´ªിà´•്à´•ുà´¨്നത് . à´šെà´±ുà´ª്à´ªം à´®ുതൽ തന്à´¨െ à´…à´Ÿി à´ªിà´Ÿി പരിà´ªാà´Ÿിà´•à´³ിൽ à´¤ാà´²്പര്à´¯ം à´¤ോà´¨്à´¨ിà´¯ à´ªെà´ª്à´ªെ à´’à´°ു à´—ാà´™്à´™് à´°ൂà´ªീà´•à´°ിà´•്à´•ുà´•à´¯ും à´ªിà´¨്à´¨ീà´Ÿ് à´šെà´±ിà´¯ à´šെà´±ിà´¯ തരിà´•ിà´Ÿ പരിà´ªാà´Ÿികൾ നടത്à´¤ുà´•à´¯ും à´šെà´¯്à´¯ുà´¨്à´¨ു. വഴിà´¯േ à´ªോà´•ുà´¨്à´¨ à´ª്à´°à´¶്നങ്ങൾ à´¤ോà´Ÿ്à´Ÿി വച്à´š് à´ªിà´Ÿിà´•്à´•ുà´¨്à´¨ à´’à´°ു à´—ാà´™്à´™് ആണ് ഇവരുà´Ÿേà´¤് തൻമൂà´²ം ഉണ്à´Ÿാà´•ുà´¨്à´¨ പല à´ª്à´°à´¶്നങ്ങളും à´…à´¤് പരിഹരിà´•്à´•ാൻ ഇവർ à´•à´£്à´Ÿെà´¤്à´¤ുà´¨്à´¨ വഴിà´¯ുà´®ാà´£് à´šിà´¤്à´°ം. à´ª്രണയവും à´¹ാà´¸്യവും à´’à´°ുà´ªോà´²െ à´•ോർത്à´¤ിണക്à´•ിà´¯ à´ˆ à´šിà´¤്à´°ം à´¤ിà´•à´š്à´šും à´’à´°ു Real life story à´ªോà´²െ നമുà´•്à´•് à´¤ോà´¨്à´¨ാം.
Rating and Summary
Rating : 3.2 / 5
This movie is not a fantasy or family entertainer it is so realistic. One time watchable go for it.